റമദാനില്‍ ഭിക്ഷാടനം പാടില്ല: മുന്നറിയിപ്പുമായി ദുബൈ പൊലീസ്
റമദാനില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. നിയമലംഘകര്‍ക്ക് 3 മാസം തടവും 5000 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. 4 ...
Read moreറമദാനില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. നിയമലംഘകര്‍ക്ക് 3 മാസം തടവും 5000 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. 4 ...
Read moreദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന്ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി . പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും ...
Read moreദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ ...
Read moreദുബായ്: ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു. രണ്ട് വോൾവോ വൈദ്യുത ബസുകളാണ് ലാ മെർ സൗത്ത്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, ...
Read moreദുബായ് : സുരക്ഷിതവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നടപടികളെക്കുറിച്ചും പൗരന്മാരെ ബോധവാൻ മാരാക്കുന്നതിനായ് ദുബായ് പോലീസ് പുതിയ വീഡിയോ ഗെയിം അവതരിപ്പിച്ചു. അഞ്ച് ...
Read moreദുബായ്: ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ ...
Read moreയുഎഇ : GCC GOV HR അവാർഡ് 2021-ന്റെ ഡിജിറ്റൽ ഹ്യൂമൻ റിസോഴ്‌സ് അവാർഡ് വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റഫോം ആയ ഇഫാദ് സ്വന്തമാക്കി. വിദ്യാർത്ഥികളുടെ കഴിവുകൾ ...
Read moreയുഎഇ: യുഎഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും. പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോര്‍ണി ...
Read moreയുഎഇ: യുഎഇയിൽ ഉപഭോക്താക്കളെ വലവീശാൻ ലഹരി ഇടപാടുകാർ വാട്സാപും ഉപയോഗിക്കുന്നുണ്ടെന്നും അബുദാബിയിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ രഹസ്യാന്വേഷണ വിഭാഗമായ 'അമാൻ സർവീസിൽ' അറിയിക്കണമെന്നും ...
Read moreയുഎഇ : നേരത്തെ ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ മുഖ്യ ആകർഷണമായ ഹട്ടാ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് ദുബായ് ഭരണാധികാരി എന്ന നിലയിൽ യുഎഇ ...
Read more© 2020 All rights reserved Metromag 7