Social icon element need JNews Essential plugin to be activated.

Tag: dubaiexpo2020

നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ ‘ഓപ്പർച്യുണിറ്റി റോവറി’െൻറ പകർപ്പ് എക്സ്പോയിൽ

ദുബായ്: നാസയുടെ ചൊവ്വാ ദൗത്യത്തിെൻറ ഭാഗമായ 'ഓപ്പർച്യുണിറ്റി റോവറി'െൻറ പകർപ്പ് എക്സ്പോയിൽ. യു.എസ് പവലിയനിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി വാഷിങ്ടണിൽനിന്നാണിത് എത്തിച്ചത്. ചന്ദ്രനിന്നുള്ള കല്ലിനൊപ്പമാണ് റോവർ പ്രദർശിപ്പിക്കുക. യു.എസ് ...

Read more

എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

ദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക ...

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ...

Read more

എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള ...

Read more

എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു.

എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നു കൂടുതൽ സന്ദർശകർ എത്തുമെന്നാണു ...

Read more

ഇന്ത്യയിൽ എക്സ്പോ നടത്താൻ ശ്രമിക്കുമെന്നും തിരികെ ഡൽഹിയിലെത്തിയാൽഇക്കാര്യത്തിനാകുംതാൻആദ്യപരിഗണന നൽകുകയെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.

ഇന്ത്യയിൽ എക്സ്പോ നടത്താൻ ശ്രമിക്കുമെന്നും തിരികെ ഡൽഹിയിലെത്തിയാൽഇക്കാര്യത്തിനാകുംതാൻആദ്യപരിഗണന നൽകുകയെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. എക്സ്പോകൾ സംഘടിപ്പിക്കുന്ന രാജ്യാന്തര സംഘടനയായ ( ബ്യൂറോ ഇന്റർനാഷനൽ ഡെസ് ...

Read more

എക്സ്പോ 2020 ദുബായ്: ബഹിരാകാശത്ത് നിന്നുള്ള അതിശയകരമായ ഫോട്ടോ ലോകത്തെ സ്വീകരിക്കാൻ ദുബായ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു

എക്സ്പോ 2020 ദുബായ്: ബഹിരാകാശത്ത് നിന്നുള്ള അതിശയകരമായ ഫോട്ടോ ലോകത്തെ സ്വീകരിക്കാൻ ദുബായ് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) യുഎഇയിലെ ഖലീഫസാറ്റ് ...

Read more