എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രം ബീച്ചുകൾ സന്ദർശിക്കുക എന്ന താക്കീതുമായ് ദുബായ് പോലീസ്.
മഞ്ഞുകാലം... പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഏറ്റവും നല്ല സമയം.. അതും നല്ലൊരു കടൽത്തീരത്ത് കൂടി ആയാലോ? പിന്നെ ഒന്നും പറയണ്ട.. നല്ല തണുത്ത മന്ദമാരുതൻ വീശിയടിക്കുന്ന ബീച്ചുകളിൽ ...
Read more



















