Tag: dubai

നബിദിനം ഉൾപ്പെടെ ലഭിക്കുന്ന മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടികളൊരുക്കും

ദുബായ്:  നബിദിനം ഉൾപ്പെടെ വാരാന്ത്യത്തിൽ ലഭിക്കുന്ന ഇന്ന് തൊട്ടുള്ള മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടി കളൊരുക്കും. വിവിധ പവിലിയ നുകളിൽ കുട്ടികൾക്കും ...

Read more

ബഹ്റൈൻ ന് സഹായഹസ്തവുമായി ഗൾഫ് സഖ്യകക്ഷികൾ

ബഹ്‌റൈൻ: ബഹ്റിൻന്റെ ബജറ്റ് സന്തുലിതമാക്കാനുള്ള വിവിധ പദ്ധതികൽക്കായുള്ള പിന്തുണ തുടരുമെന്ന് യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നി രാജ്യങ്ങൾ അറിയിച്ചു. 2018 ലെ കടബാധ്യത പരിഹരിക്കുന്നതിനായ് ഈ ...

Read more

യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു

അബുദാബി: യു.എ.ഇ സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇയിലെ 87 ലുലു സ്റ്റോറുകളിൽ ...

Read more

എക്സ്പോ 2020: കോവിഡ് സുരക്ഷക്കായ് പുതിയ ടൂൾ

ദുബായ്: എക്സ്പോ 2020 ദുബായിൽ ഉപയോഗിക്കാവുന്നതരത്തിലുള്ള ഒരു പയനിയർ എപ്പിടമോളജിക്കൽ മോഡലിംഗ് ടൂളിന്റെ വിവരങ്ങൾ അബുദാബി ആരോഗ്യവകുപ്പ് പുറത്തു വിട്ടു. എക്സ്പോ 2020 മോഡൽ എന്നറിയപ്പെടുന്ന ഈ ടൂൾ ...

Read more

ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു

ദുബായ്: ദുബൈയിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് അറിയിച്ചു. പുതിയ സംവിധാനം ഇപ്പോള്‍ പരീക്ഷണത്തിലാണെന്നും വൈകാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്. ഇതിനായി 7275 എന്ന നമ്പറിലേക്ക് പ്രത്യേക സന്ദേശമയക്കുകയാണ് ചെയ്യുന്നത്. ഇതേ സന്ദേശം തന്നെ വാട്സ്‍ആപ് വഴി അയക്കുന്ന രീതിയിലാവും പുതിയ ക്രമീകരണം. സന്ദേശം അയച്ച് കഴിഞ്ഞാല്‍ ഉപഭോക്താവില്‍ നിന്ന് സ്ഥിരീകരണം വാങ്ങുകയും പാര്‍ക്കിങ് ഫീസിന് തുല്യമായ തുക ഡിജിറ്റല്‍ വാലറ്റില്‍ നിന്ന് പിന്‍വലിക്കപ്പെടുകയുമായിരിക്കും ചെയ്യുന്നത്. കൂടുതല്‍ സൗകര്യപ്രദമെന്നതിലുപരി പാര്‍ക്കിങ് ഫീസ് നല്‍കാനായി എസ്.എം.എസ് അയക്കുമ്പോള്‍ ടെലികോം സേവന ദാതാക്കള്‍ ഈടാക്കുന്ന 30 ഫില്‍സ് ഒഴിവാകുമെന്നതാണ് മറ്റൊരു സവിശേഷത. പാര്‍ക്കിങ് ടിക്കറ്റ് നല്‍കുന്ന സ്ഥലം കൂടുതല്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നതിനായുള്ള സ്‍മാര്‍ട്ട് മാപ്പ് പരിഷ്‍കരിച്ചിട്ടുണ്ടെന്നും അഹ്‍മദ് മെഹ്‍ബൂബ് അറിയിച്ചു.

Read more

എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു

ദുബായ്: ദുബൈയില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ 2020ന്റെ രണ്ടാം വാരത്തില്‍ മാത്രം ഏഴ് ലക്ഷത്തിലധികം സന്ദര്‍ശരെത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 11 മുതല്‍ 17 വരെയുള്ള ...

Read more

എക്സ്പോ 2020: മാഡം തുസാഡ്‌സിന്റെ ഔട്പോസ്റ്റ് തുറന്നു

ദുബായ്: എക്സ്പോ 2020 സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്‌സിന്റെ ആദ്യ ഔട്പോസ്റ്റ് ദുബായിൽ തുറന്നു. 250 മെഴുകു ശില്പങ്ങൾ ഉള്ള മ്യൂസിയത്തിന് ...

Read more

ഐൻ ദുബായ് തുറക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ ഐൻ ദുബായ് നിരീക്ഷണ ചക്രം ഒക്ടോബർ 21 ന് തുറക്കുന്നു. ഇതിനോടനുബന്ധിച്ച് സന്ദർശകർക്കായ് വിവിധ കലാപരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ...

Read more
GITEX മേളക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായ്

GITEX മേളക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായ്

ദുബായ്‌:ജിറ്റെക്സ് മേളക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായ് സമാർട്ടയി കൃതിക്കുന്ന ലോകത്തിന് പുത്തൻ സാങ്കേതികവിദ്യകൾ നല്കുകയാണ് ജൈരറ്റക്സ് ആഗോള സങ്കേതികവാരാഘോഷം സാങ്കേതിക രംഗത്തെ പുത്തൻ കാഴ്ചകളാണ് ...

Read more

ദുബായിൽ അടിയന്തരഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നത് 1.55മിനിറ്റിനകമെന്ന്ദുബായ്പോലീസ്‌

ദുബായിൽ അടിയന്തരഘട്ടങ്ങളിൽ സേവനം ലഭ്യമാക്കുന്നത് 1.55മിനിറ്റിനകമെന്ന്ദുബായ്പോലീസ്‌.നൂതനസാങ്കേതികതയും കുറ്റമറ്റ ഗതാഗത സംവിധാനവുമാണ് ഏറ്റവും കുറഞ്ഞ സമയത്തിനകം ആവശ്യക്കാരിലേക്ക് പോലീസിന് എത്താൻ സഹായകമാകുന്നത്.മൂന്നുമാസത്തിനിടെ 13 ലക്ഷം കോളുകളാണ് പോലീസ് അടിയന്തര ...

Read more
Page 16 of 28 1 15 16 17 28