ചുട്ടുപൊള്ളുന്ന മൺതരികളാൽ മൂടപ്പെട്ട മരുഭൂമിയെ സ്വപ്നനഗരിയാക്കി മാറ്റിതീർത്ത നേതൃത്വം 15 വർഷത്തിന്റെ നിറവിൽ.
തന്റെ പ്രജകൾക്കായ് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പാർപ്പിടം, വ്യാപാരകേന്ദ്രം, തുടങ്ങി ഏത് കാര്യങ്ങൾക്കായാലും ഏറ്റവും മികച്ചത് നൽകുക എന്ന ഒരേയൊരു ദൃഢനിശ്ചയത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മാതൃകാപരമായ ...
Read more