ദുബൈയില്‍ താമസവിസ ഇനി വെറും അഞ്ചുദിവസത്തിനുള്ളില്‍
ദുബൈയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മതി. നേരത്തെ അപേക്ഷ നല്‍കി 30 ദിവസത്തിനകമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. വര്‍ക്ക് ...
Read moreദുബൈയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മതി. നേരത്തെ അപേക്ഷ നല്‍കി 30 ദിവസത്തിനകമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. വര്‍ക്ക് ...
Read moreദുബായ് : ഡിസ്‌പോസബിള്‍ പാക്കേജിംഗ് ഉല്‍പന്ന നിര്‍മാണത്തില്‍ ആഗോളീയമായി മുന്‍നിരയിലുള്ള യുഎഇ ആസ്ഥാനമായ ഹോട്ട്പാക്ക്, യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും 15 ഫാക്ടറികളും ഡിജിറ്റൈസ് ചെയ്യാനായി വ്യവസായ, ഡിജിറ്റല്‍, റോബോട്ടിക്‌സ്, ...
Read moreദുബായിൽ ലോകത്തിലെ ഏറ്റവുംവലിയ മാലിന്യ ഊർജ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്ററിന്റെ പ്രാഥമികപ്രവർത്തനങ്ങൾ അടുത്തവർഷാദ്യം ആരംഭിക്കുമെന്ന്മുനിസിപ്പാലിറ്റി അറിയിച്ചു.ഇവിടെ സ്ഥാപിതമായ അഞ്ചു സംസ്കരണലൈനുകളിൽ രണ്ടെണ്ണം പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കും. ...
Read moreദുബായിൽ വ്യാപാര ലൈസൻസ് നൽകുന്നതിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (ഡി.ഇ.ടി.) അറിയിച്ചു. ഈ വർഷം ആദ്യപാദത്തിൽ ഇതുവരെ ...
Read moreആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും ...
Read moreലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്ര ങ്ങളിൽ ഒന്നാം സ്ഥാനത്ത് ദുബായ്. ബൗൺസ് പുറത്തിറക്കിയ ടിക് ടോക്ക് ട്രാവൽ ഇൻഡക്സ് 2022-ലെകണക്കുപ്രകാരമാണിത്. ദുബായ് ഹാഷ് ടാഗിൽ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് ...
Read moreദുബായിൽ വൻ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്ത് പുതിയ മെറ്റാവേഴ്സ് പദ്ധതി അവതരിപ്പിച്ചു . 40,000 ലേറെ ജോലി സാധ്യതകളാണ് ഉള്ളത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ മെറ്റാവേഴ്സ് ...
Read moreദുബൈ നഗരത്തിലെ വിവിധ മേഖലകളിൽ ഉൾപ്രദേശത്തേ ക്കെത്താൻ സഹായിക്കുന്ന ഇടറോഡുകളുടെനിർമാണം പൂർത്തിയായിവരുന്നതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 34.4 കിലോമീറ്റർറോഡുകളാണ് അൽ ഖൂസ്-2, നാദൽശിബ-2, അൽ ...
Read moreദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ് തുടരുന്നു . കഴിഞ്ഞ ഒരു വര്‍ഷത്തെ അപേക്ഷിച്ച് വിലയിലുംവലിയ വര്‍ദ്ധനവാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കു ന്നു. അപ്പാര്‍ട്ട്മെന്റുകളുടെ വിലയിലും ഇത്പ്രതിഫലിക്കു ന്നുണ്ട്. ...
Read moreയുഎ ഇ യിലെ വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ വൻ വർദ്ധനവ് തുടരുന്നു .ദുബൈയിലെയും അജ്മാനിലെയും ഗതാഗത വകുപ്പുകൾ പുറത്തുവിട്ട കണക്കുകളിലാണിത് ...
Read more© 2020 All rights reserved Metromag 7