Social icon element need JNews Essential plugin to be activated.

Tag: covid19updates

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു

യുഎഇയില്‍ പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുനൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 176 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 258 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,64,073 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,37,073 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,093 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,104 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,876 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 8.51 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 31,923 ഡോസ് കൊവിഡ് വാക്‌സിന്‍ യുഎഇയില്‍ വിതരണം ചെയ്തു. ഇതുവരെ നല്‍കിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 20,228,472 ആയി.

Read more

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേർ കോവി‍ഡ്19 ബാധിതരായതായും 287 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേർ കോവി‍ഡ്19 ബാധിതരായതായും 287 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ ...

Read more

സൗദി അറേബ്യയിലെ 70 വയസ്സിനു മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം

സൗദി അറേബ്യയിലെ 70 വയസ്സിനു മുകളിലുള്ള തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉംറ നിര്‍വ്വഹിക്കാന്‍ അനുവദിക്കുമെന്ന് ഹജജ് ഉംറ മന്ത്രാലയം.പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് ...

Read more

സൗദി അറേബ്യയിലും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സീൻ നിർബന്ധം.ഈ മാസം 10ന് രാവിലെമുതൽ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം 2 ഡോസ് വാക്സീൻ എടുത്തവർക്കു മാത്രമാക്കി പരിമിതപ്പെടുത്തി

സൗദി അറേബ്യയിലും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്സീൻ നിർബന്ധം.ഈ മാസം 10ന് രാവിലെമുതൽ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം 2 ഡോസ് വാക്സീൻ എടുത്തവർക്കു മാത്രമാക്കി പരിമിതപ്പെടുത്തി. ഈ മാസം ...

Read more

യുഎഇയില്‍ പ്രതിദിനകൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി

യുഎഇയില്‍ പ്രതിദിനകൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 184 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയംഅറിയിച്ചു. ചികിത്സയിലായി രുന്ന ...

Read more

കേരളത്തിൽ ഇന്ന് പേർക്ക് 12,161 കോവിഡ്19 സ്ഥിരീകരിച്ചു 155 മരണം റിപോർട്ട് ചെയ്തു

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, ...

Read more

ആശങ്കയോടെ കേരളം ഇന്ന് 31,445 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 215 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം ...

Read more

യുഎഇ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 983 പുതിയ കോവിഡ് കേസുകൾ, രോഗമുക്തി 1,583 , 2 മരണം

യുഎഇ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 983 പുതിയ കോവിഡ് കേസുകൾ, രോഗമുക്തി 1,583 , 2 മരണം. അബുദാബി, 25 ഓഗസ്റ്റ്, 2021 (WAM)-അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ...

Read more

കേരളത്തിൽ ഇന്ന് 21,116 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 197 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ ...

Read more

കേരളത്തിൽ ഇന്ന് 21,119 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 152 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ...

Read more
Page 4 of 6 1 3 4 5 6