സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരും
സൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക ...
Read moreസൗദി അറേബ്യ : സൗദി അറേബ്യയിലെ പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക ...
Read moreയുഎഇ: യുഎഇയിലെ കൊവിഡ് നിബന്ധനകളില്‍വീണ്ടും മാറ്റം വരുത്തി.യുഎഇയില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്കും പാര്‍ട്ടികള്‍ക്കും വീടുകളില്‍ വെച്ചുള്ള മറ്റ് ചടങ്ങുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത് .നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അതോരിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.വിവാഹ ചടങ്ങുകളിലെയും മറ്റ് പരിപാടികളിലെയും ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമാക്കി നിജപ്പെടുത്തി. എന്നാല്‍ പരമാവധി 60 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവര്‍ക്ക് പുറമെ പരിപാടിയുടെ സംഘാടകരായി പരമാവധി 10 പേര്‍ക്കും അനുമതിയുണ്ടാവും. പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. പരിപാടിക്ക് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയും വേണം. ഹസ്‍തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നര മീറ്റര്‍ സാമൂഹിക അകലം എപ്പോഴും പാലിക്കണം. ഒരു ടേബിളില്‍ പരമാവധി 10 പേര്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. എപ്പോഴും മാസ്‍ക് ധരിക്കുകയും പ്രവേശന കവാടങ്ങളില്‍ എല്ലാവരുടെയും ശരീര താപനില പരിശോധിക്കുകയും വേണം.
Read moreയുഎഇ: കോവിഡ് -19 വിജയകരമായി കൈകാര്യം ചെയ്തതും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും നേട്ടങ്ങൾ കൊയ്തും ലോകത്തിലെ 11-ാമത്തെ ശക്തമായ ബ്രാൻഡായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, യുകെ, ജപ്പാൻ, ഫ്രാൻസ് ...
Read moreഅബുദാബി : രാജ്യത്തെ എല്ലാ സ്കൂളുകളിലെയും ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 02ന് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാഷണൽ സിലബസ് അടിസ്ഥാനമാക്കിയുള്ള സർക്കാർ സ്വകാര്യ സ്കൂളുകളിലെ ...
Read moreലണ്ടൻ: ആഗോളതലത്തിൽ കോവിഡ് കേസുകൾ 51.81 ദശലക്ഷത്തിലധികം. 1,279,029 പേർ മരിച്ചതായും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 239,879 മരണങ്ങളും 10.2 ദശലക്ഷത്തിലധികം പുതിയ കേസുകളും സ്ഥിരീകരിച്ചു. ...
Read moreഅബുദാബി : കോവിഡ് 19 ന് ശേഷം ഓയിൽ ഗ്യാസ് പെട്രോകെമിക്കൽ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗോള കമ്പനികളുടെ പ്രതിനിധികൾ ചർച്ച നടത്തി. ...
Read moreഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗങ്ങൾ കോർത്തിണക്കിയ പുസ്തകം ''സഭയിലെ പോരാട്ടം'' ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ...
Read moreലണ്ടൻ: ആഗോളതലത്തിൽ 48.63 പേർ കോവിഡിന്റെ പിടിയിൽ. 1,232,281 പേർ കോവിഡ് മൂലം മരണപ്പെട്ടു. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്കയിലാണ്. ഏകദേശം 120,000 ...
Read moreഅബുദാബി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 131,633 കോവിഡ് ടെസ്റ്റുകൾ നടത്തി. തുടർന്ന് 1,289 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ...
Read moreഅബുദാബി: കോവിഡിനെ പ്രതിരോധിക്കുന്നതിന് ടുണിഷ്യയക്ക് സഹായവുമായി യുഎഇ. 11,000 മെഡിക്കൽ പ്രൊഫഷണലുകൾക്ക് ആവശ്യമായ 11 മെട്രിക് ടൺ മെഡിക്കൽ ഉപകരണങ്ങളും വെന്റിലേറ്ററുകളും അടങ്ങുന്ന ഒരു വിമാനം ടുണിഷ്യയിലേക്ക് ...
Read more© 2020 All rights reserved Metromag 7