കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി
യുഎഇ: കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ ...
Read moreയുഎഇ: കോവിഡ് പ്രതിസന്ധികൾ മറികടന്ന് യുഎഇ തീരത്ത് ആഡംബര കപ്പലുകളുടെ വരവ് തുടങ്ങി. റാഷിദ് തുറമുഖത്തെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ ടിയുഐ ക്രൂസ് ലൈൻസിന്റെ ...
Read moreയുഎഇ: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും കുറവ് തുടരുന്നു. കുറഞ്ഞകേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 88 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ...
Read moreഒമാൻ: ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തിയതോടെ കേരളത്തില്നിന്നടക്കം ഒമാനിലേക്ക് വരൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം ആയി . കൊവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് ...
Read moreയുഎഇ: യുഎഇയിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് ഒഴിവാക്കാറായിട്ടില്ല.ഈ മാസം 21 മുതൽ ...
Read moreയുഎഇ: പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് ഇന്നു മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാൽ വാക്സീൻ എടുക്കാത്തവരെ ...
Read moreയുഎഇ: യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇസ്രായേലും രണ്ട് രാജ്യങ്ങളിലെ ആരോഗ്യ അധികാരികൾ നൽകുന്ന കോവിഡ് -19വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ ധാരണാപത്രം പകർച്ചവ്യാധിയെ ...
Read moreഇംഗ്ലണ്ട് : കോവിഡ് -19ന്റെ നോൺ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പൂർണ്ണമായി വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് നിർബന്ധിത പി സി ആർ ടെസ്റ്റുകൾ ഒഴിവാക്കി. ...
Read moreഅബുദാബി: അബുദാബിയിൽ നിന്നുള്ള വിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ ഓസ്‌ട്രേലിയ അനുവദിക്കുന്നുവെന്ന് യു എ ഇ ആസ്ഥാനമായുള്ള ഇത്തിഹാദ് ഐർവേസ് അറിയിച്ചു.2021 നവംബർ 1 കൂടി ക്വാറന്റൈൻ നിയമങ്ങളിൽ ...
Read moreവാഷിംഗ്ടൺ: കോവിഡ് -19ന്റെ കിഡ്സ് സൈസ് ഡോസ് ആയ ഫൈസർ കുട്ടികളിൽ പരീക്ഷിക്കുന്നത് സുരക്ഷിതമാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു.5മുതൽ 11വയസ്സുവരെയുള്ള കുട്ടികളെ വൈറസ് ബാധയിൽ നിന്ന് ...
Read moreകുവൈറ്റ്: കുവൈത്തില്‍ കൊവിഡ് രോഗ വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. തുറസായ പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‍ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ തുടര്‍ന്നും മാസ്‍ക് വേണം . റസ്റ്റോറന്റു കളിലും കഫേകളിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഇവിടങ്ങളില്‍ മാസ്‍ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ അഞ്ചാം ഘട്ടത്തില്‍ പുതിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹാണ് പ്രഖ്യാപനം നടത്തിയത്. ഞായറാഴ്‍ച മുതല്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഒപ്പം രാജ്യത്തേക്കുള്ള എല്ലാ തരം വിസകളും അനുവദിക്കുന്നത് പുനഃരാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനും മാന്‍പവര്‍ പബ്ലിക് അതോരിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനെടുത്തവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസകള്‍ അനുവദിക്കുക.
Read more© 2020 All rights reserved Metromag 7