Tag: CORONAVIRUS

മരുന്നുകൾ മെഡിക്കൽ ഉപകരണങ്ങൾ ഓക്സിജൻ കോണ്സെന്ട്രേറ്റുകൾ തുടങ്ങിയവയുമായി ദുബായിൽനിന്നും എമിറേറ്റ്സ് ഫ്‌ളൈറ്റ് ഇന്ത്യയിലേക്ക് പറന്നു

ദുബായ് :ഇന്ത്യയിൽ രണ്ടാംതരംഗം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യു.എ.ഇ അടക്കമുള്ള അറബ് രാജ്യങ്ങള്‍ നല്‍കിയ സഹായങ്ങളും ലോകാരോഗ്യ സംഘടന അടക്കമുള്ളവയുടെ പാഴ്‌സലുകളും 95 ഫ്‌ളൈറ്റുകളിലായാണ് ഇന്ത്യയിലേക്ക് എത്തുന്നത്.ദുബൈ ...

Read more