Social icon element need JNews Essential plugin to be activated.

Tag: burjkalifa

ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ’ കുറുപ്പി’െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും

യുഎഇ: ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യ വേഷമിടുന്ന സിനിമ' കുറുപ്പി'െൻറ ട്രെയ്ലർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. സിനിമ മലയാളം, തമിഴ്, ...

Read more

തെലങ്കാന ബാതുകമ്മ ആഘോഷിച്ച് ബുർജ് ഖലീഫ

യുഎഇ: തെലങ്കാനയുടെ സാംസ്കാരിക ചൈതന്യത്തെ പ്രതിനിധീകരിക്കുന്നബാതുകമ്മ പുഷ്പമേള ഉത്സവത്തിന്റ നിറവിൽ ബുർജ് ഖലീഫ യിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ വർണ്ണങ്ങളാൽ പ്രകാശിപ്പിച്ചു. തെലങ്കാന പുഷ്പ വളർച്ചയെ ...

Read more

വെറും അഞ്ചു മിനുട്ട് നേരം കൊണ്ട് ദുബായ് ഡൗൺ ടൗൺ കൂടുതൽ വർണ്ണശോഭയാക്കി മാറ്റാനൊരുങ്ങി ബുർജ് ഖലീഫ.

  ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായ ബുർജ് ഖലീഫ പിറവിയെടുത്ത് 11 വർഷം തികയുകയാണ്. 10 ഓളം വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ ഈ കെട്ടിടം ...

Read more