ജാംനഗര്‍ ഡിഫന്‍സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി
ഗുജറാത്തിലെ ജാംനഗറിലെ ഡിഫന്‍സ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളുമായി ഭാഗമായാണ് ...
Read more