Tag: AHAMMED MUHAMMED AL HESTHA

വായന അറിവുനൽകുന്ന താണ് എന്നാൽ അത് നിങ്ങൾക്കൊരു അവാർഡ് കൂടി തന്നാലോ വെത്യസ്തമായ വായന പ്രോത്സാഹനവുമായി ഷാർജ അല്ലീമ് ബുക്‌സ്

വായന അറിവ് പകർന്നുതരുന്ന ഒന്നാണല്ലോ.. എന്നാൽ വായന നിങ്ങൾക്ക് ഒരു അവാർഡ് കൂടി തന്നാലോ? വായനാപ്രേമികളിൽ വളരെയധികം കൗതുകമുണർത്തുന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് “അലീം ബുക്ക്സ് പബ്ലിഷേർസ്”.. ...

Read more