അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്
യുഎഇ: അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കൂടുതൽ പെട്രോൾസ്റ്റേഷനുകൾ സ്ഥാപിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ...
Read more