Social icon element need JNews Essential plugin to be activated.

Tag: abudhabi

സുരക്ഷാ അഭ്യാസത്തിന് ശേഷം പ്രധാന അബുദാബി മുസഫ പാലം വീണ്ടും തുറക്കുന്നു

അബുദാബി: സുരക്ഷാ പരിശീലനത്തിനായി അടച്ച പാലത്തിൽ ഗതാഗതം പുനരാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസിന്റെ ഒഫീഷ്യൽ ട്വീറ്റ് പ്രകാരം മുസഫ പാലത്തിന്റെ ഇരു ദിശകളിലും ഗതാഗതം ...

Read more

എം എ യൂസഫലിയുടെ ജീവന്റെ വിലയുള്ള ഇടപെടൽ ബെക്സ് കൃഷ്ണന് ലഭിച്ചത് പുതുജീവൻ

അബുദാബി: എം എ യൂസഫലിയുടെ ജീവന്റെ വിലയുള്ള ഇടപെടൽ ബെക്സ് കൃഷ്ണന് ലഭിച്ചത് പുതുജീവൻ ജോലിസംബന്ധമായി അബുദാബി മുസഫയിലേക്ക് പോകുകയായിരുന്ന ബെക്‌സിന്റെ കാറ് അപകടത്തിൽ പെട്ട് സുഡാൻ ...

Read more

എമിറേറ്റിലേക്കുള്ള പ്രവേശനത്തിന് “ഗ്രീൻ സിഗ്നൽ” നൽകി അബുദാബിയുടെ ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.17 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ക്വാറന്റൈൻ ആവശ്യമില്ല.

അബുദാബി: ക്വാറന്റൈൻ പോലും ആവശ്യമില്ലാതെ യാത്രയ്ക്ക് അനുമതിയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടിക "ഗ്രീൻ ലിസ്റ്റ്" തയ്യാറാക്കി അബുദാബി. 2020 ഡിസംബറിൽ ആണ് ഗ്രീൻ ലിസ്റ്റ് തയ്യാറാക്കിയിരുന്നത്. ഖത്തറുമായുള്ള ...

Read more

അബുദാബി ബിഗ് ടിക്കറ്റ് റാഫൽ വീണ്ടുമിതാ പ്രവാസി മലയാളിയെ തേടിയെത്തിയിരിക്കുന്നു..

  അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 20 മില്ല്യൺ ദിർഹത്തിന് അർഹനായി പ്രവാസി മലയാളിയായ കോഴിക്കോട് ജില്ലയിലെ അബ്ദുൽ സലാം. എൻ.വി. ഞായറാഴ്ച ടിക്കറ്റ് ഫലപ്രഖ്യാപനം നടത്തിയെങ്കിലും ...

Read more

കോവിഡ്_19 ടെസ്റ്റിന് ഒരു താങ്ങായി അബുദാബി ഹെൽത്ത് സെർവീസ് കമ്പനിയായ സേഹ

അബുദാബി: കോവിഡ്_19 കണ്ടെത്താനുള്ള പോളിമറൈസ് ചെയിൻ റിയാക്ഷൻ (PCR) ടെസ്റ്റിന്റെ വില കുറച്ച് അബുദാബിയിലെ ഹെൽത്ത് സെർവീസ് കമ്പനിയായ സേഹ. സെപ്റ്റംബർ മാസത്തിൽ 370 ദിർഹം വില ...

Read more

ഷാർജ പുസ്തകമേള; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുസ്തകം ”സഭയിലെ പോരാട്ടം” ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ് ഇ.പി.ജോൺസൺ പ്രകാശനം ചെയ്‌തു

ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കൗട്ട് പ്രസംഗങ്ങൾ കോർത്തിണക്കിയ പുസ്തകം ''സഭയിലെ പോരാട്ടം'' ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ...

Read more

അൽ സംഹയിൽ ഭവന പദ്ധതി പൂർത്തിയായി.

അബുദാബി: അബുദാബി അൽ സംഹയിൽ സ്വദേശികൾക്കായുള്ള ഭവന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. 250 വില്ലകൾ ഉൾക്കൊള്ളുന്നതാണിത്. 5,20,000 ചതുരശ്ര മീറ്ററിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങളും അടിസ്ഥാന ...

Read more

പുതിയ വൈറസിനോട് പൊരുതിന്നിടത്തും പഴയ പോളിയോ വൈറസിനെതിരെ യുള്ള മുൻകരുതലിൽ ഒരു മാറ്റവും വരുത്താതെ മാതൃകയായി യു .എ .ഇ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടം മനുഷ്യരെല്ലാം ഒരേ ഒരു കാര്യം മാത്രം സംസാരിക്കുന്നു പുതുതായി വന്ന വൈറസിനെ പറ്റി..അത് ലോകമാകെ ഒരു സാംക്രമിക രോഗമായി മാറിയിരിക്കുന്നു... കൊച്ചു ...

Read more

58.9 ടണ് മാലിന്യങ്ങൾ തരംതിരിച്ചു.

അബുദാബി: മാലിന്യങ്ങൾ വേർതിരിക്കുന്നതിനായി തരംതിരിക്കൽ സ്റ്റേഷനുകൾ സ്ഥാപിച്ച്‌ അബുദാബി. അൽഐൻ എന്നിവടങ്ങളിൽ എട്ട് തരംതിരികൽ യൂണിറ്റുകൾ തദുവീർ ഈ സ്ഥാപിച്ചു. തദുവീർ ഈ സ്റ്റേറ്റിനുകൾ വഴി 58.9 ...

Read more

അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്കായി വീണ്ടും തുറക്കുന്നു.

അ​ബൂ​ദ​ബി: ക​ർ​ശ​ന​മാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ളോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ബൂ​ദ​ബി ഖ​സ്ർ അ​ൽ വ​ത​ൻ സന്ദർശകർക്ക് വീ​ണ്ടും തു​റ​ക്കു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധ​ന, മാ​സ്‌​ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം ...

Read more
Page 9 of 10 1 8 9 10