Tag: abudhabi

അബുദാബി ദേശീയ അക്വേറിയം വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

അബുദാബി: അബുദാബി ദേശീയ അക്വേറിയം വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ അക്വേറിയമാണ് അബുദാബി ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍ തയാറാക്കിയിരിക്കുന്നത്. 10 വിഭാഗങ്ങളിലായി 330ല്‍ ...

Read more

അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു

അബുദാബി: അബുദാബിയിൽ സ്‌കൂള്‍ ബസ് സ്റ്റോപ് സിഗ്‌നല്‍ പ്രദർശിപ്പിക്കുന്ന സമയത്ത് മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ സ്‌കൂള്‍ ബസ് നിര്‍ത്തിയിടുകയും ...

Read more

യുഎഇയിൽ അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി

യുഎഇ: യുഎഇയിൽ  അമുസ്‌ലിം വ്യക്തിനിയമത്തിന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. അമുസ്‌ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ്‌ രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാൻ ഇത് സഹായകമാകും.മുസ്‌ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്‌ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം. പ്രസിഡന്റിന്റെ നിർദേശത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമാണം നടന്നത്. അമുസ്‌ലിം കുടുംബകാര്യങ്ങൾക്കായി പ്രത്യേകകോടതി സ്ഥാപിക്കും. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ...

Read more

അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്‌ളൂ വാക്സിനേഷൻ വിതരണം

അബുദാബി: അബുദാബിയിൽ വീടുകളിലും കമ്പനികളിലും ഫ്‌ളൂ വാക്സിനേഷൻ വിതരണം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി സേഹ അറിയിച്ചു. വീടുകളിൽ സേവനം ആവശ്യമുള്ള അബുദാബിയിലെ താമസക്കാർ 027118309 ...

Read more

അബുദാബി ഇനി ബൈക്ക് സിറ്റി

അബുദാബി: അബുദാബി ഇനി ബൈക്ക് സിറ്റി. സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി 'ബൈക്ക് സിറ്റി' ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ ...

Read more

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തി

അബുദാബി: അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി ...

Read more

അബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും കിട്ടും

അബുദാബി : അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും കിട്ടും.  മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ...

Read more
അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും

അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും

അബുദാബിയിൽ അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ...

Read more

യുഎഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി

യുഎഇ: യുഎഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി. മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് ...

Read more
Page 3 of 10 1 2 3 4 10