Tag: abudhabi

അന്താരാഷ്ട്ര കാലാവസ്ഥാ ധനകാര്യം പരിഷ്കരിക്കുന്നതിനുള്ള തുടർ നടപടികൾക്ക് പ്രാരംഭംകുറിച്ച് ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർ

അന്താരാഷ്ട്ര കാലാവസ്ഥാ ധനകാര്യം പരിഷ്കരിക്കുന്നതിനുള്ള തുടർ നടപടികൾക്ക് പ്രാരംഭംകുറിച്ച് ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർ

അബുദാബി :  കോപ്28 പ്രസിഡൻസി വിളിച്ചുചേർത്ത ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെയും ധനകാര്യ നേതാക്കളുടെയും ഒരു ദ്വിദിന യോഗം, അന്താരാഷ്ട്ര കാലാവസ്ഥാ ധനകാര്യത്തിന് ഒരു പുതിയ ചട്ടക്കൂട് ...

Read more

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ  പരിശോധന തുടരുന്നതിനിടെ  വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ...

Read more

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി . മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ  സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ...

Read more

അബുദാബിയും ലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ്.

അബുദാബിയുംലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ്അറിയിച്ചു.ഈ വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഹീത്രൂ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് നേരിടാൻ പാടുപെടുന്നതിനാൽപുറപ്പെടുന്ന ...

Read more

അബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

അബൂദബിയിൽ ഈമാസം 15 മുതൽ   ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം ...

Read more

അബുദാബി – അൽ മക്ത പാലത്തിലെ റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു.

അബുദാബി – അൽ മക്ത പാലത്തിലെ  റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു .ഇന്ന് ചൊവ്വാഴ്ചപുലർച്ചെ 5.30 മുതൽ ...

Read more

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു.

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച ...

Read more

അബുദാബിയിൽ   എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.

അബുദാബിയിൽ   എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ...

Read more

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അത്യാധുനിക വെളിച്ചസംവിധാനം ക്രമീകരിച്ചു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ അത്യാധുനിക വെളിച്ചസംവിധാനം ക്രമീകരിച്ചു. മഞ്ഞും പൊടികാറ്റും മൂലമെല്ലാം പലപ്പോഴും ദൂരക്കാഴ്ച തടസ്സപ്പെടാറുണ്ട്. ഇത് വിമാനം പുറപ്പെടാൻ കാലതാമസമുണ്ടാക്കാറുണ്ട്. റൺവേയിൽ ക്രമീകരിച്ച 'ഫോളോ ...

Read more

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു .

യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു . യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായസുപ്രധാന മാറ്റമാണ് വിദേശികള്‍ക്ക നുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം ...

Read more
Page 1 of 10 1 2 10