40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കും
ഷാർജ: 40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒന്നരക്കോടി പുസ്തകങ്ങൾ അവതരിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റഖാദ് അൽ അമീരി പറഞ്ഞു. 1576 പ്രസാധക കമ്പനികൾ ...
Read more