ദുബായ് : ടൂറിസംമേഖലയിൽ പുതിയ നയം പ്രഘ്യപിച്ചു ദുബായ് ഭരണാധികാരി ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനായി പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു ദുബായ് ഭരണാധികാരിയും യൂ എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മൊഹമ്മദ്ബിൻ റഷീദ് അൽ മക്തൂം പുതിയ ദേശിയ നയം പ്രഖ്യാപിച്ചത് .
2031 ലക്സയം കണ്ടാണ് പുതിയ നയം പ്രഖ്യാപിച്ചത് അടുത്ത 9 വര്‍ഷം കൊണ്ട് 100 ബില്യൺ ദിര്‍ഹത്തിന്റെ നിക്ഷേപവും 40 മില്ല്യൺ ഹോട്ടൽ അധിതികളെയും ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.