ഷാർജ: ഷാർജ പുസ്തകമേളയെ ഇളക്കിമറിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാറൂഖാൻ ഷാർജ പുസ്തകമേളയിൽ ആരധകർ ആ പേശത്തേരിലേറി. ഇന്ത്യൻ ആരാധകരും സ്വദേശികളും വിദേശികളും അടങ്ങുന്ന വൻ ജനാവലിയാണ് ഗിംഗ് ഖാനെ ഒരു നോക്ക് കാണൻ തടിച്ച് കൂടിയത്. ബോളിവുഡിന്റ ബാദ്ഷ യെ കാണാൻ പുസ്തകമേളയിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലിയാണ് പ്രത്യേകം സജ്ജമാക്കിയ ബാൾ റൂമിൽ തന്റെ ആരാധകരുമായി ഷാരൂഖ്സംവദിച്ചു സ്പെഷ്യൽ സെക്യൂരിറ്റി ടീമുകൾക്ക് നന്നെ പാടുപെടേണ്ടി വന്നു ജനങ്ങളെ നിയന്ത്രിക്കുവാൻ.

ഇന്ത്യൻ സമൂഹത്തോടൊപ്പം തന്നെ സ്വദേശികൾ അടങ്ങുന്ന വൻ ജനാവലിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തടിച്ചുകൂടിയത് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഷാരൂഖാന്റെ സിനിമകൾക്ക് വലിയ പ്രേക്ഷകരാണ് ഉള്ളത് സ്വദേശി കൾക്കിടയിൽ വൻ ജനപ്രീതി നേടിയ നടന്നാണ് ഷാരൂഖാൻ. ഷാരൂഖാനെ കാണാൻ ലോകത്തിൻറെ നാനാഭാഗങ്ങളിലുള്ള ആരാധകരാണ് ഒഴുകിയെത്തിയത് ഷാരൂഖ് ഷാരൂഖ് എന്ന ആർപു വിളികളോടെ ആരാധകർ ആവേശത്തിലായിരുന്നു ഷാർജ പുസ്തകമേളയിൽ എത്തിയത്.

ഇനി അവശേഷിക്കുന്ന രണ്ട് ദിവസം വൻ ജനാവലിയായിരിക്കും ഷാർജ പുസ്തകമേളയിൽ എത്തിച്ചേരുന്നത് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി മാറിയിരിക്കുന്ന ഷാർജ പുസ്തകമേള ജന സാനിധ്യം കൊണ്ടും ഇപ്രാവശ്യവും വൻ വിജയമായി മാറിയിരിക്കുന്നു.











