ദുബായ്ദു: ബായ് അൽ സലാം കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന in house സെവൻസ് ഫുട്ബാൾ ടൂർണ്ണമന്റിൽ *GREEN Stars* നെ പരാജയപ്പെടുത്തി GREEN Fighters ചാമ്പ്യന്മാരായി.
ഹരിതവർണക്കൊടിയെ നെഞ്ചിലേറ്റിയ സാഹിബ് UAE കൂട്ടായ്മ സംഘടിപ്പിച്ച ടൂർണമെന്റ് യുഎഇ കെഎംസിസി ജനറൽ സെക്രട്രറി *പി കെ അൻവർ നഹ സാഹിബ്* ഉൽഘാടനം നിർവഹിച്ചു.
സാഹിബ് യു എ ഇ ചെയർമാൻ റിയാസ് ചെറുകരയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന പരിപാടിയിൽ ദുബൈ കെഎംസിസി ജ സെക്രട്രറി മുസ്തഫ തിരൂർ,
മുൻ കെഫാ ഉപദേഷ്ടാവ് ലത്തീഫ് ആലൂർ ,കെഫാ മുൻ വൈസ് പ്രസിഡന്റ് ദിലീപ് കക്കാട്ട് എന്നിവർ സംബന്ധിച്ചു ..സകീർ പാലത്തിങ്കൽ കിക്ക് ഓഫ് നിർവഹിച്ചു സാഹിബ് യു എ ഇ കൺവീനർ ഷഫീഖ്,ഷമീർ വൾവക്കാട് ,റാഷി കല്ലട്ര തുടങ്ങിയവർ സംസാരിച്ചു.
ഷറഫു തൂംബില്‍ സാഹിബ് കൂട്ടയ്മ യു എ ഇ സ്വാഗതവും ഖാലിദ് YAQI പയ്യന്നൂര്‍ നന്ദിയും രേഖപ്പെടുത്തി.