ദുൽക്കർസൽമാനും ഫിറോസകുന്നുമ്പറമ്പിലും എംകെ മുനീറും നവമാധ്യമങ്ങളിലെ പേജ് മനുഷ്യത്വത്തിനുവേണ്ടി ഉപയോഗിച്ചു മലയാളികൾ ഏറ്റെടുത്തു.
ഒന്നരവയസുള്ള കൊച്ചുമോൻ മുഹമ്മദിന്റെ ചികത്സ സഹായ അക്കൗണ്ട് 7 ദിവസം കൊണ്ട് 18 കോടി കവിഞ്ഞു അക്കൗണ്ട് ക്ലോസ് ചെയ്തു.
നവ മാധ്യമങ്ങളെ ദുല്കർസൽമാനും എം കെ മുനീറും ഫിറോസ് കുന്നുമ്പറമ്പിലും മനുശ്യാത്വത്തിനുവേണ്ടി ഉപയോഗിച്ചു മാട്ടൂലിലെ കൊച്ചുമോൻ മൊഹമ്മദിന്റെ ചികത്സ സഹായ അക്കൗണ്ടിൽ 7 ദിവസങ്ങൾക്കകം തന്നെ ആവശ്യമായ 18 കോടി രൂപ കവിഞ്ഞു ഇനി ആരും തന്നെ അക്കൗണ്ടിൽ പണമിടരുതെന്നു ബന്ധപ്പെട്ടവർ അറിയിച്ചു കുട്ടിയുടെ വിധക്ത ചിക്ത്സക്കുള്ള പണം ആയിട്ടുണ്ടെന്നും സഹാഹിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള എല്ലാവര്ക്കും നന്ദിയറിയിച്ചട്ടുണ്ട്.
ഒന്നരവയസുള്ള മുഹമ്മദിന് അപൂർവ രോഗം( SMA )ബാധിച്ചതിനാൽ ചികത്സക്ക് 18 കോടിരൂപയാണ് ആവശ്യം വന്നത് ഈ അവസരത്തിലാണ് സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചത് മറ്റുള്ളവന്റെ വേദനകണ്ടാൽ മനസ്സലിയുന്ന മലയാളി സമൂഹം മൊഹമ്മദിനെയങ്ങ് ഏറ്റടുക്കുകയായിരുന്നു.
മുസാഫിർ എന്ന മനുഷ്യനാണ് ആദ്യമായി കുട്ടിയുടെ ഒരു വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നത് അതാണ് ഇന്ന് കാണുന്ന 18 കോടിരൂപ എന്ന മൊഹമ്മദിന്റെ ചികത്സ ഫണ്ടിലേക്ക് എത്തപ്പെട്ടത്തിന്റെ കാരുണ്യത്തിന്റെ തുടക്കക്കാരൻ. ഒരു കൊച്ചു മോനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സോഷ്യൽ മീഡിയയിലൂടെ കാരുണ്യത്തിനു കൈകോർത്ത മലയാളി സമൂഹമാണ് ലോകത്തിനു മാതൃക