ദുബായ്: മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റും എംഒസിഡിയും അടുത്ത 50 വർഷത്തെ പ്രെപറേഷൻ കമ്മിറ്റിയും ചേർന്ന് 70 ശില്പശാലകൾ പൂർത്തിയാക്കി. “നോൺ ബെനിഫിറ്റ് പബ്ലിക് ഡയലോഗ് “എന്ന തലക്കെട്ടിന്റെ കീഴിൽ 1240 പേര് പ്രേത്യേക വികസന ശില്പശാലയിൽ ഓണ്ലൈനിലൂടെ പങ്കെടുത്തു. യുഎഇ സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സംരഭക ഭാവിയും, മത്സരമികവും എല്ലാ തലങ്ങളിലും ഉയർത്താനായി യുഎഇ ഉപരാഷ്ട്രപതിയും പ്രധാന മന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മകതൂമിന്റെ നേർതൃത്വത്തിൽ നോൺ ബെനിഫിറ്റ് പബ്ലിക് അസോസിയേഷനും എംഒസിഡിയും “ഡിസൈൻ നെക്സ്റ്റ് 50″പ്രൊജക്റ്റും സംയുക്തമായി കൂടിച്ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്.
എല്ലാ നോൺ ബെനിഫിറ്റ് പബ്ലിക് അസോസിയേഷനുകളെയും പരിശോശോധിക്കുവാനും അവയ്ക്കുവേണ്ട മാർഗനിർദ്ദേശങ്ങൾ കൊടുക്കുവാനും മേൽനോട്ടം നിർവഹിക്കാനുമുള്ള ഔദ്യോഗികവും പരിയായപ്തവുമായ അധികാരമുള്ള സംഘടന എംഒസിഡിക്കാണ്. ഈ അസോസിയേലാഷനുകളുടെ പൊതുവും സാംസ്കാരികപരവുമായ സേവനങ്ങൾ 74 വകുപ്പുകളിയിട്ടാണ് യു എ ഇ അംഗീകരിച്ചിട്ടുള്ളത്. 35 ഉദ്യോഗസംബദ്ധമായ അസോസിയേഷൻ 30 ഫോള്ക്ളോറിക് അസോഇവയിൽ സിയേഷൻ 28 ഹ്യുമാനിറ്റേറിയൻ അസോസിയേഷൻസ് 13 തിയേറ്റർ അസോസിയേഷൻസ് 8 വുമൺ അസോസിയേഷൻസും ഉൾപ്പെടുന്നു.