• About us
  • Contact us
  • English
metro mag 7
  • Home
  • Latest News
    • All
    • India
    • UAE
    • World
    ഷാർജയിൽ മൂന്ന് നാൾ ആഘോഷത്തിന്റ രാപ്പകലുകൾ : ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം

    ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ

    വാട്സാപ്പിലൂടെ വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ: അബൂദബിയിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

    പാർക്കിൻ ലാഭത്തിൽ 32% വർധന :പാർക്കിംഗ് ആവശ്യകത കൂടിയതോടെ പാർക്കിംഗ് സ്‌പേസ് ഓപറേറ്റർക്ക് റെക്കോഡ് വരുമാനം

    ഒമാന്റെ വെടിനിർത്തൽ കരാറിനെ യു.എ.ഇ സ്വാഗതം ചെയ്തു

    ലിയോ പതിനാലാമൻ മാർപാപ്പയെ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അഭിനന്ദിച്ചു

    Trending Tags

    • Trump Inauguration
    • United Stated
    • White House
    • Market Stories
    • Election Results
  • Pravasi
    • All
    • articles
    • Interviews

    ഇന്ത്യ-പാക് സംഘർഷങ്ങൾ: സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രവാസികളും

    സൗജന്യ ടിക്കറ്റുകൾ നൽകി ആറാം സീസൺ  അവസാനിപ്പിക്കാൻ ഒരുങ്ങി  ദുബൈ സഫാരി പാർക്ക്

    മലബാർ പ്രവാസി-പായസ മത്സരം

    മലബാർ പ്രവാസി-പായസ മത്സരം

    യുഎഇയിൽ ഇന്നും പൊടിക്കാറ്റ് മുന്നറിയിപ്പ് : കടൽക്ഷോഭത്തിനും സാധ്യത

    അഭിനയമോഹി’കൾക്ക് ശിൽപശാലയുമായി സംവിധായകൻ പത്മകുമാറും  സംഘവും ദുബായിൽ

    • Game of Thrones
  • Business
  • Food
  • Video
  • Travel
  • Health
No Result
View All Result

English
Home kerala

പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി’; പുകഴ്ത്തി എം.കെ സ്റ്റാലിൻ

WEB DESK by WEB DESK
December 12, 2024
in kerala, News
0
പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി’; പുകഴ്ത്തി എം.കെ സ്റ്റാലിൻ
315
SHARES
874
VIEWS
Share on FacebookShare on TwitterShare on TelegramEmail

കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. വൈക്കം വലിയ കവലയിലാണ് നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം.വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.

Previous Post

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും

Next Post

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

WEB DESK

WEB DESK

Related Posts

ഷാർജയിൽ മൂന്ന് നാൾ ആഘോഷത്തിന്റ രാപ്പകലുകൾ : ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം
News

May 10, 2025
ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ
Abudhabi

ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ

May 10, 2025
വാട്സാപ്പിലൂടെ വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ: അബൂദബിയിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Abudhabi

വാട്സാപ്പിലൂടെ വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ: അബൂദബിയിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

May 10, 2025
പാർക്കിൻ ലാഭത്തിൽ 32% വർധന :പാർക്കിംഗ് ആവശ്യകത കൂടിയതോടെ പാർക്കിംഗ് സ്‌പേസ് ഓപറേറ്റർക്ക് റെക്കോഡ് വരുമാനം
Dubai

പാർക്കിൻ ലാഭത്തിൽ 32% വർധന :പാർക്കിംഗ് ആവശ്യകത കൂടിയതോടെ പാർക്കിംഗ് സ്‌പേസ് ഓപറേറ്റർക്ക് റെക്കോഡ് വരുമാനം

May 10, 2025
ഒമാന്റെ വെടിനിർത്തൽ കരാറിനെ യു.എ.ഇ സ്വാഗതം ചെയ്തു
Gulf

ഒമാന്റെ വെടിനിർത്തൽ കരാറിനെ യു.എ.ഇ സ്വാഗതം ചെയ്തു

May 10, 2025
ലിയോ പതിനാലാമൻ മാർപാപ്പയെ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അഭിനന്ദിച്ചു
News

ലിയോ പതിനാലാമൻ മാർപാപ്പയെ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അഭിനന്ദിച്ചു

May 10, 2025
Next Post
2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

No Result
View All Result

Recent Posts

  • ഷാർജയിൽ മൂന്ന് നാൾ ആഘോഷത്തിന്റ രാപ്പകലുകൾ : ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം
  • ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ
  • വാട്സാപ്പിലൂടെ വ്യാജ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ: അബൂദബിയിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
  • പാർക്കിൻ ലാഭത്തിൽ 32% വർധന :പാർക്കിംഗ് ആവശ്യകത കൂടിയതോടെ പാർക്കിംഗ് സ്‌പേസ് ഓപറേറ്റർക്ക് റെക്കോഡ് വരുമാനം
  • ഒമാന്റെ വെടിനിർത്തൽ കരാറിനെ യു.എ.ഇ സ്വാഗതം ചെയ്തു

Recent Comments

  • WEB DESK on ഷാർജ അന്തരാഷ്ട്ര പുസ്തകമേള 2020 നവമ്പർ 4മുതൽ 11 വരെ ഷാർജ എക്സ്പോ സെന്റെറിൽ വെച്ച് നടക്കും.

Browse by Category

  • ! Без
  • ! Без рубрики
  • 1Win AZ Casino
  • 1Win Brasil
  • 1win Brazil
  • 1win India
  • 1WIN Official In Russia
  • 1win Turkiye
  • 1win uzbekistan
  • 1winRussia
  • 1xbet apk
  • 1xbet Argentina
  • 1xbet Azerbajan
  • 1xbet Azerbaydjan
  • 1xbet Brazil
  • 1xbet giriş
  • 1xbet Kazahstan
  • 32136 15.01.2025
  • 39SIBF2020
  • 42sibf
  • 42th sharjah international book fair
  • 4447
  • Abudhabi
  • Abudhabi Police
  • Aiain
  • Ajman
  • Apps
  • articles
  • AsterHospital
  • AsterMIMS Kannur
  • Azerbajany Mostbet
  • big-bamboo
  • blog
  • Books
  • Business
  • casino
  • casinos
  • Codere Argentina
  • Codere Italy
  • CORONA
  • COVID19
  • Covid19updates uae
  • Dsf2021
  • DsfDubai
  • Dubai
  • Dubai Fitnesschallenge
  • ecospace
  • entertainment
  • expo2020dubai
  • FIDA FATHIMA
  • Food
  • Gadget
  • Gambling
  • games
  • Gcc
  • Gitex2020
  • globalhandwashday
  • GLOBALVILLAGE
  • Gulf
  • Health
  • hotpack
  • Hurricane Shaheen
  • iGaming
  • India
  • Interviews
  • IPL
  • Kannur
  • Kasaragod
  • kerala
  • keralamodel
  • king johnnie
  • ksa
  • kspb2
  • kuwait
  • LeoVegas Finland
  • LeoVegas India
  • LeoVegas Irland
  • Lulu
  • Mobile
  • mohanlal
  • mostbet apk
  • mostbet az 90
  • Mostbet AZ Casino
  • mostbet azerbaijan
  • Mostbet India
  • mostbet kirish
  • mostbet ozbekistonda
  • mostbet royxatga olish
  • Mostbet Russia
  • mostbet tr
  • Mostbet UZ Kirish
  • Mostbet Uzbekistan
  • mydubai
  • neon-seo-academy
  • News
  • organicfarming
  • pagbet brazil
  • pin up casino
  • Pin UP Casino AZ
  • Pin Up Peru
  • pinco
  • PinUp apk
  • PinUP AZ Casino
  • plinko
  • Politics
  • Pravasi
  • qatar
  • RASALKHAIMAH
  • sas
  • Saudi Arabia
  • SBA
  • Science
  • Senior Citizen Day
  • SFC
  • Sharja
  • SHARJAH
  • SIBF2021
  • sibf2023
  • socialmediavire
  • Sportaza
  • sports
  • Startup
  • Technology
  • tokyo
  • Travel
  • UAE
  • Uae Nationalday
  • umrah
  • UN
  • Uncategorized
  • usa
  • Video
  • Vulkan Vegas DE
  • vulkan vegas DE login
  • World
  • zoomacasino
  • Комета Казино

Recent News

ഷാർജയിൽ മൂന്ന് നാൾ ആഘോഷത്തിന്റ രാപ്പകലുകൾ : ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം

ഷാർജയിൽ മൂന്ന് നാൾ ആഘോഷത്തിന്റ രാപ്പകലുകൾ : ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം

May 10, 2025
ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ

ഹാർഡ് ഷോൾഡറിൽ ഓവർടേക്ക് ചെയ്‌താൽ 1,000 ദിർഹം പിഴ, ആറ് ബ്ലാക്ക് പോയിന്റുകൾ

May 10, 2025
  • About us
  • Contact us
  • English

© 2020 All rights reserved Metromag 7

No Result
View All Result
  • Home
  • Latest News
    • Politics
    • Science
    • World
  • Pravasi
    • Gulf
  • Business
  • Food
  • Video
  • Travel
  • Health
  • English

© 2020 All rights reserved Metromag 7