ലുലു വാക്കത്തോൺ നാളെ 2025 ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 7 മണിക്ക് ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ ആരംഭിക്കും.രജിസ്‌ട്രേഷനായി ക്യുആർ കോഡ് സ്‌കാൻ ചെയ്യാം, അല്ലെങ്കിൽ 8005858 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് “വാക്കത്തോൺ രജിസ്‌ട്രേഷൻ” അയയ്ക്കാം, അല്ലെങ്കിൽ അടുത്തുള്ള ലുലു സ്റ്റോർ സന്ദർശിക്കാവുന്നതാണ്.