അബുദാബി : വ്യക്തിത്വം സിവിൽ ഇടപാടുകൾ പീനൽ കോഡ് ക്രിമിനൽ നടപടിക്രമ നിയമങ്ങൾ ഭേദഗതി ചെയ്യാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി.
ഇത്തരം ഫെഡറൽ നിയമങ്ങൾ അർത്ഥമാക്കുന്നത് യുഎഇ നിയമനിർമാണ മേഘല കൂടുതൽ അയവുള്ളതാകുന്നുയെന്നതാണ്. സമൂഹത്തിൽ സഹിഷ്ണുത കുറക്കുക തമാസിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആളുകളുടെ ഒരു ഇഷ്ട കേന്ദ്രമായി രാജ്യത്തെ ശക്തിപ്പെടുത്തുക്ക എന്നിവയാണ് ലക്ഷ്യം.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി പീനൽ കോഡും ക്രിമിനൽ നടപടിക്രമങ്ങളും ഹോണർ ക്രൈംസിൽ നിന്നും റദ്ദാക്കി.
യുഎഇ അറ്റോണിജനറലിനെ പ്രദേശിക ഉദ്യോഗസ്ഥരുമായി ബന്ധിപ്പിച്ച്നി യമലംഘനങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ വേഗത്തിൽ കണ്ടതാനും പീനൽ ഓർഡറുകൾ ബാധകമാകാനും സാധിക്കും. ചെറിയ കേസുകൾ ഈ രൂപത്തിൽ കൈകാര്യം ചെയ്യുന്നതിലൂടെ കോടതിയുടെ ഭാരം കുറയ്ക്കാൻ സാധിക്കും.