വി.കെ.അബ്ദുൽ ഖാദർ മൗലവി എ.ആർ നഗർ ബാങ്ക് ക്രമക്കേടിന്റെ ആദ്യ രക്തസാക്ഷിയെന്ന് കെ.ടി ജലീല്സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കെ ടി ജലീൽ ഇത്രയും വലിയ ആരോപണം ഉന്നയിച്ചത് എ.ആർ നഗർ ബാങ്ക് ക്രമക്കേടിന്റെ ഭാഗമായ പ്രശ്നങ്ങളിൽ മൗലവി ഏറെ തളർന്നു പോയിരുന്നു വെന്നും ജലീൽ പറഞ്ഞു.
മുസ്ലിം ലീഗിന് എൽ ഡി എഫ് ലേക്ക് വരൻ താല്പര്യമുണ്ടെന്നും എ.ആർ നഗർ ബാങ്ക് ക്രമക്കേടിന്റെ ഭാഗമായി ഇനിയും ദുരൂഹമരണങ്ങൾ ഉണ്ടാകാമെന്നും ജലീൽ പറഞ്ഞു കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങളുണ്ടാക്കാവുന്ന വാദമാണ് ജലീൽ നടത്തിയത്.