തിരുവനന്തപുരം: പ്രവാസികൾക്ക് വേണ്ടിഎന്തുചെയ്തുവെന്നു മുഖ്യമന്ത്രി പറയണം ദൈവമല്ല, ചക്രവര്‍ത്തി ആയാലും തെറ്റുകണ്ടാൽ വിമര്‍ശിക്കുമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് സർകാർപഠിക്കണം ജനങ്ങൾ തെരെഞ്ഞ്ഞെടുത്ത ജനങ്ങൾക്ക് സേവനം ചെയ്യുവാനും അവരുടെ ജീവിത നിലവാരം ഉയർത്തുവാനും വേവേണ്ടിയാണ് അല്ലാതെ അവരുടെ മെക്കിട്ടുകേരനല്ലെന്നും വി ഡി ഓർമിപ്പിച്ചു.
പാവങ്ങളുടെയും കഷ്ട്ടപ്പെടുന്നവരുടെയും വേദന അറിയാൻ ശ്രമിക്കണം അത്പോലെ തിരിച്ച പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് എന്താണ് സർക്കാർ ചെയ്തതെന്നും കോവാക്സിൻ ഗള്‍ഫുനാടുകളില്‍ സ്വീകാര്യമല്ല കോവിഷീൽഡ്എടുക്കാനോ എന്നും ചോദിച്ചു സർക്കാർ യാഥാർഥ്യ ബോധത്തോടുകൂടി പെരുമാറിയില്ലെങ്കിൽ കേരളത്തിലെ ജനങളുടെ ജീവിതം ഇനിയും ദുരിതത്തിലേക്ക് പോകുമെന്നും ഓർമിപ്പിച്ചു .