ഷാർജ: ചിരന്തന പബ്ലിക്കേഷൻസിൻ്റെ 35 മത്തെ പുസ്തകം പുന്നക്കൻ മുഹമ്മദലിയുടെ നാലമത്തെ പുസ്തകവുമായ “കാലം സാക്ഷി” ടി.എൻ.പ്രതാപൻ എം.പി.
SIBF ഹാൾ നമ്പർ 7, റൈറ്റെഴ്സ് ഫോറത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച്
FMC ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.പി.ഹുസൈൻ.
നൽകി പ്രകാശനം ചെയ്തു.
ബഷീർ തിക്കോടി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.വൈ.എ.റഹീം, സാലി, കെ.പി.കെ. വെങ്ങര, കരീം വെങ്കിംങ്ങ്. ഡോ.എസ്.എൽ.പി.ഉമ്മർ ഫാറൂക്ക്, ഷീല പോൾ, ഇന്ദുലേഖ എന്നിവർ ആശംസകൾ നേരുന്നു സംസാരിച്ചു.
ഹൃദയരേഖകൾ, ഇ അഹമ്മദ് ഒരു പൂമരം, കോവിഡിനെ കുറിച്ചുള്ള ഒപ്പം എന്നീ പുസ്തകങ്ങൾ രചിച്ച പുന്നക്കൻ മുഹമ്മദലിയുടെ നാലമത്തെ പുസ്തകമാണ് “കാലം സാക്ഷി” പുസ്തകത്തെ കുറിച്ചു പരിചയപ്പെടുത്തി സംസാരിച്ചു.
സി.പി.ജലീൽവും, ടി.പി.അശറഫ് നന്ദിയും പറഞ്ഞു.