ന്യൂഡൽഹി: സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്തയുമായി ജെറ്റ് എയർവേയ്സ്. ഏകദേശം ഒരു വർഷത്തിനുശേഷം ജെറ്റ് എയർവേയ്സ് പുത്തൻ മാനേജ്മെന്റിന് കീഴിയിൽ സർവ്വീസ് അരഭിക്കാനിരിക്കുന്നു. ജെറ്റ് എയർവേയ്സ്ന്റെ പുതിയ ഉടമകളായ കൾറോക്ക് ക്യാപിറ്റലും, മുറാരി ലാൽ ജലനും സമർപ്പിച്ച പുതിയ റെസലൂഷൻ വായ്പ നൽകുന്നവരുടെ കമ്മിറ്റി അംഗീകാരം നൽകി.
ഈ-വോട്ടിംങ്ങിലൂടെയാണ് അംഗീകാരം നൽകിയത്. കമ്പനികാര്യം ട്രൈബ്യൂണലിന്റെയും, വ്യായാമയാന മന്ത്രാലയത്തിന്റെയും,കമ്പനികര്യ മന്ത്രാലയത്തിന്റെയും അനുമതിലഭിക്കുന്നതോടെ സർവീസ് അരഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.