ദുബായ് : കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നിത്യചെലവിന് പോലും പണമില്ലാതെ കുടുങ്ങിയ ഇന്ത്യൻ തൊഴിലാകൾ നാട്ടിലെത്തി.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപെട്ട പലർക്കും വിസ കാലാവധി കഴിഞ്ഞതിനാൽ വൻ പിഴ അടക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യൻ കൗണ്‍സിൽ പിഴ ഉൾപ്പെടെയുള്ളവ അടച് വിമാന ടിക്കറ്റും മറ്റും നൽകി തൊഴിലാളികലെ നാട്ടിലെത്തിച്ചു.