ICHR പുറത്തിറക്കിയ ആസാദിക അമൃത് പോസ്റ്ററിൽ നിന്നും നെഹ്റുവിനെ ഒഴിവാക്കിയതല്ല എന്ന വിശദീകരണവുമായി ICHR.
നെഹ്റുവിനെ ഒഴിവാക്കി സവർക്കറെ പോസ്റ്ററിൽ ചേര്ത്തു എന്നതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത് ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ICHR പുതിയ പ്രസ്താവനയുമായി വന്നിട്ടുള്ളത്