ദുബായ്: 2020ലെ GCC GOV HR അവർഡ് എമിറേറ്റ്സ്സ് ഗ്രൂപ്പിന്. 2020ലെ സ്വകാര്യമേഖലയിലെ മികച്ച ദേശസാൽകാരണ സംരംഭരയാണ് എമിറേറ്റ്സ് ഗ്രൂപ്പിനെ തെരഞ്ഞെടുത്തത്.
GOV HRന്റെ 8 എട്ടാം വാർഷിക സമ്മിറ്റിൽ അവാർഡുകൾ വിതരണം ചെയ്തു. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപങ്ങളുടെയും വ്യക്തികളുടെയും സംഭാവനകളെ സമ്മിറ്റ് പ്രശംസിച്ചു.
എമിറേറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾകുള്ള അംഗീകാരമാണ് ഈ അവാർഡ്. സങ്കിർണ്ണമായ ബിസിനസ്സ് അന്തരീക്ഷത്തിൽ പുതിയ നേട്ടങ്ങൾ നേടിയെടുക്കുന്നതിന് ഈ അവാർഡ് ഗ്രൂപ്പിന് കൂടുതൽ പ്രേരണയാക്കും.