കുവൈത്ത് സിറ്റി: വിദേശികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ പ്രവേശനം നൽകുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകൾ പാലിക്കണം വാക്സിനേഷൻ സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിലുള്ള പിസിആർ പരിശോധന റിപ്പോർട്ട് 7 ദിവസം ഹോം ക്വറന്റീൻ പ്രേവേശിച്ച 3 ദിവസത്തിനുള്ളിൽ PCR ടെസ്റ്റ് ചെയ്യണം പരിശോധന നെഗറ്റീവ് ആണെങ്കിൽ ക്വറന്റീൻ അവസാനിപ്പിക്കാം.
ഫൈസർ മോഡേണ അസ്ട്രാസെനിക വാക്സിനുകളാണെങ്കിൽ രണ്ടുഡോസും ജോൺസൺ ആൻഡ് ജോൺസൺ ആണെങ്കിൽ ഒരുഡോസും എടുത്തിരിക്കണം.ഇതിൽ പല മാറ്റങ്ങളും മന്ദ്രിസഭ തീരുമാനങ്ങൾക്കനുസരിച്ച് ഉണ്ടാകാവുന്നതാണ്.