സൂറിച്ച് : ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയ്ക്ക് കോവിഡ് പോസറ്റീവ് അയതിനെ തുടർന്ന് അദ്ദേഹം കൊറന്റിനിൽ.
50 കാരനായ ഗിയാനിക്ക് നേരിയ ലക്ഷങ്ങൾ അനുഭവപ്പെടുന്നുണ്ട്. ചുരുങ്ങിയത് 10 ദിവസമെങ്കിൽ കൊറന്റിൻ വേണ്ടിവരുമെന്ന് ഗ്ലോബൽ ഫുട്ബോൾ ഭരണ സമിതി അറിയിച്ചു. അദ്ദേഹവുമായി സംബർക്കമുള്ള എല്ലാവരോടും അവശ്യമുള്ള നടപടികൾ കൈക്കൊള്ളാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.