യുഎഇ: യു എ ഇ യിൽ ഇപ്പോൾ, ഒരു സെൽഫിയെടുത്ത ബാങ്ക് അക്കൗണ്ട് തുറക്കാം
ഫേസ് ഐഡി സംവിധാനം വഴിയാണ് അതിവേഗ അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് അബൂദബി ഇസ്ലാമിക് ബാങ്കാണ്.
സെൽഫിക്കു പിന്നാലെ മുഖത്തിെൻറ വിവിധ വശങ്ങൾ ഫേസ് ഐഡി കൃത്യമാക്കാൻ ആപ് സ്കാൻ ചെയ്യും ഇങ്ങനെ വളരെ പെട്ടന്ന് തന്നെ എല്ലാം ഡിജിറ്റലായി തന്നെ തിരിച്ചറിയും ബാംങ്കിംഗ് മേഖലയിലെ വലിയ വിപ്ലവമാണ് അബൂദബി ഇസ്ലാമിക് ബാങ്ക് ഉണ്ടാക്കിയിട്ടുള്ളത്.