യു എ ഇ: ബലിപെരുന്നാൾ സ്വകാര്യമേഖലയിൽ യു എ ഇ യിൽ 4 ദിവസത്തെ പൊതു അവധി പ്രഘ്യാപിച്ചു കൊണ്ട് മാനവ വിഭവശേയി മന്ത്രാലയമാണ് ഉത്തരവിറക്കിയത് 19 തിങ്കളാഴ്ച മുതൽ 22 വ്യാഴാഴ്ച വരെയാണ് പൊതു അവധി നാലുദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ പൊതുഅവധിയായിരിക്കും എല്ലാ തൊഴിലാളികൾക്കും.