വിസിറ്റ് വിസസക്കാർക്ക് യു.എ.ഇയിലേക്ക് നേരിട്ട് വരൻ സാധിക്കില്ലഇത് സംബന്ധിച്ച് എയർ അറേബ്യയുടെ നിർദേശം വിവിധ ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു ഇനിയൊരുഅറിയിപ്പുണ്ടാകുന്നത് വരെയാണ് യാത്ര മരവിപ്പിച്ചിരിക്കുന്നത്.
അതേസമയം, മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ ഷാർജയിൽ പ്രവേശിക്കാം ഈവിസക്കാർക്കും വിസിറ്റുവിസക്കാർക്കുംതാല്കാലികമായാണ് പ്രവേശനം നിര്ത്തലാക്കിയത്
                                










