ദുബയ് എക്‌സ്‌പോ 2020 നടന്ന പ്രദേശത്ത് നടത്താനുദ്ദേശിക്കുന്ന പുതിയ പദ്ധതിയുടെ പ്ലാൻ ദുബായ് ഭരണാധികാരിപ്രഖ്യാപിച്ചു.എക്സ്പോ നഗരിയിലൂടെ ഇനി ദുബായുടെകൂടുതൽ പ്രതീക്ഷകളും ആഗ്രഹങ്ങളും സാധ്യമാകുമെന്ന് ക്കുമെന്ന് യുഎഇവൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
പുതിയഎക്‌സ്‌പോ സിറ്റി ദുബായിൽ ഒരു പുതിയ മ്യൂസിയം, ലോകോത്തര എക്‌സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗംവളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം, കൂടാതെ ചില പവലിയനുകൾ എന്നിവ ഉൾപ്പെടുന്ന തായിരിക്കുമെന്ന് അറിയിച്ചു .24 ദശലക്ഷത്തിലധികം സന്ദർശകരെ കാണുകയും ലോക എക്‌സ്‌പോസിഷനുകളുടെ 170 വർഷത്തെ ചരിത്രത്തിൽ ഒരുഅടയാളപ്പെടുത്തുകയും ചെയ്ത എക്‌സ്‌പോ 2020 ചരിത്രപരമായ വിജയത്തിന് ശേഷമാണ് എക്‌സിബിഷൻ സൈറ്റിന്റെപരിവർത്തനംനടക്കാൻ പോകുന്നത് .കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ നഗരം ഇതിൽഉൾപ്പെടുമെന്നും . നഗരത്തെ ഒരു തുറമുഖമായും രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചുട്ടുണ്ട്. സൗദിഅറേബ്യ, മൊറോക്കോ, ഈജിപ്ത് എന്നിവയായിരിക്കുംനിലനിർത്തുന്ന