ദുബായ്: ദുബായി സർക്കാരിന് കീഴിലുള്ള കമ്മ്യൂണിറ്റി ടെവേലോപ്മെന്റ്റ് അതോറിറ്റിയുടെ (CDA) അംഗീകാരത്തോടെ നിലവിൽ വന്ന സപ്പോർട്ട് ദുബായ് വളന്റീർ ടീമിന്റെ ആഭിമുഖ്യത്തിൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് നവംബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ 12 മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു ,” രക്തം നൽകൂ ജീവൻ രക്ഷിക്കൂ ” എന്ന സന്ദേശവുമായി ശിശു ദിനത്തോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് ,രക്തം നൽകാൻ താല്പര്യമുള്ളവർ രെജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക 0551025611 (മുനീർ കുമ്പള ) 0506746998 (പുന്നക്കൻ മുഹമ്മദ് അലി )