അബുദാബി: അനധികൃതമായി വെബ്സൈറ്റ്, ഇലക്ട്രോണിക് ഇൻഫോർമേഷൻ സിസ്റ്റം, കമ്പ്യൂട്ടർ നെറ്റവർക്ക് ആസെസ്സ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം പ്രവർത്തികൾ സർകാറിന്റെ രഹസ്യ വിവരങ്ങൾ ശേഖരികിന്നതിനോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ സാമ്പത്തിക വാണിജ്യ അവശ്യങ്ങൾക്കോ വേണ്ടിയാണ് ശേഖരിക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങൾ യുഎഇ നിയമപ്രകാരം കുറ്റകരമാണ്. 5 വർഷം തടവും 500,000 ദിർഹത്തിൽ കുറയത്തെയും. ഏതെങ്കിലും ഡാറ്റ ശേഖരിക്കുകയോ നശിപ്പിക്കുകയോ കൂടിച്ചേർക്കുകയോ ചെയ്താൽ 2,000,000 ദിർഹമാണ് ഫൈൻ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് 2012ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 5ന്റെ പ്രധാന്യം പ്രിസിക്യൂഷൻ ഓർമപ്പെടുത്തി.