അബുദാബി : അബുദാബി സാംസ്ക്കാരിക ടൂറിസം വകുപ്പ് സാംസ്ക്കാരിക ഫൗണ്ടേഷനിലെ ആർട്ട് റെസിഡൻസി പ്രോഗ്രാമിന്റെ മൂന്നാം പതിപ്പിന് റെജിസ്ട്രഷെൻ ആരംഭിച്ചു. അബുദാബിയിലെ എല്ലാ റെസിഡാൻറ് ആർട്ടിസ്റ്റുകൾക്കിൻ നവംബർ 15 വരെ റെജിസ്ട്രർ ചെയ്യാവുന്നതാണ്.
അബുദാബിയിലെ ഏറ്റവും മികച്ച സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നിൽ റസിഡന്റ് പ്രൊഫഷണൽ കാലകരന്മകർക്ക് ആറ് മസാതെ ട്രെയിനിങ് നൽകുന്നു. അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം പരിശീലനവും അതിനായി പ്രത്യേക സ്റ്റുഡിയോ ഉൾപ്പെടെയുള്ള സൗകര്യങ്ങളും നൽകുന്നു. കൂടാതെ അവരുടെ കലാസൃഷ്ടികൾ കൾച്ചറൽ ഫൗണ്ടേഷനിൽ പ്രദര്‍ശിപ്പിക്കാനും അവസരം നൽകും.