ലണ്ടൻ: യുകെയിലെ 94.5% ജനങ്ങളേയും മോഡർണ വാക്സിനേഷൻ വഴി കോവിഡിൽ നിന്നും രക്ഷികനായതായി യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹൻകോക്ക് പറഞ്ഞു. മോഡർണ വാസിവിന്റെ 5 മില്യൺ ഡോസിൽ തന്റെ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയിൽ ഓണ്‍ലൈൻ വെബ്സൈറ്റിന്റെ കണക്കുകൾ അനുസരിച്ച് 2.5 മില്യൺ ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ ലഭ്യമാക്കൂ. അടുത്ത വസന്തകാലം വരെ വാക്സിൻ ലഭ്യമാവാൻ സാധ്യതയില്ലയെന്നാണ്.