യുഎഇ: ആരോഗ്യ-പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച 1,321 കോവിഡ് -19 കൊറോണ വൈറസ് കേസുകളും 1400 രോഗമുക്തി 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
233,245 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
68.1 ദശലക്ഷത്തിലധികം പിസിആർ ടെസ്റ്റുകൾ രാജ്യത്ത് നടത്തിയിട്ടുണ്ട്.
യുഎഇയിലെ മൊത്തം കേസുകളുടെ എണ്ണം ആഗസ്റ്റ് 9 വരെ 694,285 ആണ്, അതേസമയം മൊത്തം രോഗമുക്തി 671,353 ആണ്. മരണസംഖ്യ ഇപ്പോൾ 1,978 ആണ്.