കോവിഡ് യുഎഇ: 1,334 കോവിഡ് കേസുകൾ, 1,396 രോഗമുക്തി , 4 മരണം
യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച കോവിഡ് -19 കൊറോണ വൈറസിന്റെ 1,334 കേസുകളും 1,396രോഗമുക്തി 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
260,783 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
യുഎഇയിലെ ഓഗസ്റ്റ് 10 ലെ മൊത്തം കേസുകളുടെ എണ്ണം 695,619 ആണ്, അതേസമയം മൊത്തം രോഗമുക്തി 672,749 ആണ്. മരണസംഖ്യ ഇപ്പോൾ 1,982 ആയി.