Social icon element need JNews Essential plugin to be activated.

Uncategorized

വിദേശ ബാങ്കുകള്‍ക്ക് 20 ശതമാനം വാര്‍ഷിക നികുതി ഏര്‍പ്പെടുത്തി ദുബൈ

വിദേശ ബാങ്കുകളുടെ നികുതി സംബന്ധിച്ച് സുപ്രധാന തീരുമാനമാണ് ദുബൈ കൈക്കൊണ്ടത്. എമിറേറ്റിലെ വിദേശബാങ്കുകള്‍ക്ക് 20 ശതമാനം വാര്‍ഷിക നികുതിയാണ് ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണുകളിലും ഫ്രീസോണുകളിലും തീരുമാനം...

Read more

പ്രതികൂല കാലാവസ്ഥ: ഷാര്‍ജയിലെ പാര്‍ക്കുകള്‍ അടച്ചിടും

അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പാര്‍ക്കുകള്‍ അടച്ചിടുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. എമിറേറ്റിലെ എല്ലാപാര്‍ക്കുകള്‍ക്കും തീരുമാനം ബാധകമാണ്. എമിറേറ്റിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഷാര്‍ജ മുന്‍സിപ്പാലിറ്റി...

Read more

ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാന്‍ ഷാര്‍ജയില്‍ സ്റ്റേഷന്‍

ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാന്‍ ട്രെയ്ന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ...

Read more

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 75000 ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ

യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് കവറേജ് നടപ്പിലാക്കിയിരിക്കുകയാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് 75000 ദിര്‍ഹംവരെയാണ് പരിരക്ഷ ഉറപ്പാക്കുന്നത്. യുഎഇ തൊഴില്‍...

Read more

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇതോടെ സോഷ്യല്‍ മീഡിയ സ്തംഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇന്‍സ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും...

Read more

റമദാനില്‍ വന്‍വിലക്കിഴിവുമായി യുഎഇ വിപണി

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. വന്‍ വിലക്കിഴിവുമായി രാജ്യത്തെ വിപണിയും തയ്യാറാണ്. റമദാന് മുന്നോടിയായി ഷോപ്പിംഗ് മാളുകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും 75 ശതമാനം വരെ വിലക്കിഴിവാണ്...

Read more
Page 63 of 75 1 62 63 64 75