Uncategorized

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു

യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്  അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഇന്നും ഇന്നലെയും ദൂരക്കാഴ്ച കുറഞ്ഞിരുന്നു....

Read more

യുഎഇയിൽ ബൗൺസ് ചെക്ക് ചെക്കുമായി ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി

യുഎഇ: യുഎഇയിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി...

Read more

ദീപാവലി ആശംസകളുമായി ആപ്പിൾ സി ഇ ഒ

ന്യൂ ഡെൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു, ഇത്തവണ വളരെ വ്യത്യസ്തമായി ഡൽഹി യിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫർ പകർത്തിയ...

Read more

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തി

അബുദാബി: അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി...

Read more

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു

ഷാർജ: ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു. ഉപപാതകളിലടക്കം ഇതു സ്ഥാപിച്ചതോടെ 4 പേർ പിടിയിലായി. ഉപപാതയിലൂടെ അമിതവേഗത്തിൽ  കാറുകൾ പോകുന്നതിന്റെ ദൃശ്യങ്ങൾ  സ്മാർട്...

Read more

അബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും കിട്ടും

അബുദാബി : അബുദാബിയിൽ ∙അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും കിട്ടും.  മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ്...

Read more

പറക്കുന്ന മ്യൂസിയവുമായി സൗദി അറേബ്യ

സൗദി അറേബ്യ: ലോകത്തിലെ ആദ്യത്തെ "പറക്കുന്ന മ്യൂസിയം" വ്യാഴാഴ്ച ആരംഭിക്കുന്നു. റിയാദിനും പുരാതന നഗരമായ അൽഉലയ്‌ക്കും ഇടയിലുള്ള വിമാന യാത്രയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടാൻ ആണ് ശ്രമം....

Read more

ദീപാവലി ആഘോഷം :വിദ്യാർത്ഥികൾക്ക് അവധിദിനങ്ങൾ

യു എ ഇ: ദീപാവലിയോടനുബന്ധിച്ച് ദുബായിലെ ചില സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്വാഗതാർഹമായ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഈ ആഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടക്കില്ലെന്ന് സ്‌കൂളുകൾ...

Read more

സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ശിക്ഷ

സൗദിഅറേബ്യ: സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും....

Read more

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പ്

യുഎഇ: യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി. സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാണ് ജിഡിആർഎഫ്എഈ നേട്ടം...

Read more
Page 159 of 168 1 158 159 160 168