Uncategorized

അൽ ദയ -അൽ റാംസ് പാതയിൽ പുതിയ സ്പീഡ് റഡാർ സ്ഥാപിച്ചു

യുഎഇ : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി റാംസ് സിഗ്നലുകളുടെ കവലയിലേക്ക് അൽ ധായ-അൽ റാംസ് വഴിതിരിച്ചുവിടുന്ന ഭാഗത്ത് പുതിയ നിരീക്ഷണ ഉപകരണം റാസൽഖൈമ പൊലീസ്...

Read more

ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി

ദുബായ്: ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി. 2006ലെ 8,715 കിലോമീറ്റർ റോഡ് കഴിഞ്ഞവർഷം ആയപ്പോഴേക്കും 18,255 കിലോമീറ്ററായി....

Read more

യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു

യുഎഇ: യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു. 2019, 2020 ലെവലിൽ നിന്ന് യഥാക്രമം 4.5 ശതമാനവും 3.8 ശതമാനവും...

Read more

യുഎഇയില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി

യുഎഇ: യുഎഇയില്‍ മതത്തിന്റെ പേരില്‍ അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. മതം, ദേശീയത, സംസ്‌കാരം ഇവയൊന്നും നോക്കാതെ...

Read more

യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു

യുഎഇ: യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു. നിർമാതാക്കളായ ഇത്തിഹാദ് റെയിൽ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖലീഫ...

Read more

വിദ്യാഭ്യാസ രംഗത്ത് യുഎഇ ഒന്നാമത്

യുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്‌. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ്...

Read more
Page 158 of 168 1 157 158 159 168