Uncategorized

ദീപാവലി ആഘോഷം :വിദ്യാർത്ഥികൾക്ക് അവധിദിനങ്ങൾ

യു എ ഇ: ദീപാവലിയോടനുബന്ധിച്ച് ദുബായിലെ ചില സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്വാഗതാർഹമായ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. ഈ ആഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ലാസുകൾ നടക്കില്ലെന്ന് സ്‌കൂളുകൾ...

Read more

സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ശിക്ഷ

സൗദിഅറേബ്യ: സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും....

Read more

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പ്

യുഎഇ: യുഎഇയിലെ ഏറ്റവും വേഗമേറിയ സർക്കാർ വകുപ്പുകളിലൊന്നായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മാറി. സേവനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാണ് ജിഡിആർഎഫ്എഈ നേട്ടം...

Read more

ലോകത്തിലെ ഏറ്റവുംവലിയ പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡൻ ഇന്ന് മുതൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി

ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡൻ ഇന്ന് മുതൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പാർക്ക് തുറന്നത്. ഗൾഫ് മേഖലയിൽ...

Read more

യുഎഇ കോവിഡ് മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കും

യുഎഇ: യുഎഇ കോവിഡ് മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും. ഗോൾഡൻ വിസ അനുവദിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ...

Read more

കാലാവസ്ഥ : താപനില 14 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞേക്കും

യു എ ഇ : തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ യുഎഇയിലെ താപനില ക്രമേണ കുറയുന്നത് തുടരുമെന്ന് ദേശിയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നേരിയതോ മിതമായതോ...

Read more

കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി

കുവൈറ്റ്: കുവൈത്തില്‍ അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന്‍ നടപടികള്‍ സുഗമമായി...

Read more

കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം

യുഎഇ: കോവിഡ് കാലത്തും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യം യു.എ.ഇ. ആയിരുന്നെന്ന് പഠനം. ബ്ലൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് യു.എ.ഇ. മുൻപന്തിയിൽ എത്തിയിരിക്കുന്നത്. മികച്ചരാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ....

Read more

അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്

അബുദാബി: അബുദാബി പോലീസ് പ്രതിഭാധനരായ യുവത്വത്തെ ആകർഷിക്കാനുള്ള പദ്ധതികളുമായി രംഗത്ത്. സാമൂഹികക്ഷേമം മുൻനിർത്തി നൂതന സങ്കേതങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഭാഗമായ തൗഫീദ് 2021 അബുദാബി തൊഴിൽ എക്സിബിഷനിലാണ് പോലീസ് സാധ്യതകൾ തുറന്നിട്ടത്. നൂതനാശയങ്ങളും സാധ്യതകളും കണ്ടെത്തുകവഴി ശാസ്ത്രീയവും കുറ്റമറ്റതുമായ രീതിയിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് എച്ച്.ആർ. റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സലിം സൈഫ് അൽ കാബി പറഞ്ഞു. നാഷണൽ എക്സിബിഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 'ഷെയർ യുവർ ടാലന്റ്' എന്ന ആശയത്തിൽ പുതുമുഖങ്ങൾക്കായി പ്രത്യേക വേദിയും പോലീസ് ഒരുക്കിയിരുന്നു. അസാധാരണമായ കഴിവുകൾ ഉള്ളവർക്ക് തൊഴിൽ സാധ്യതയും ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളും വാഹനങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു

Read more

ഡിജിറ്റൽ HR അവാർഡ് നേട്ടവുമായി വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റ്‌ഫോമായ ‘ഇഫാദ്’

യുഎഇ : GCC GOV HR അവാർഡ് 2021-ന്റെ ഡിജിറ്റൽ ഹ്യൂമൻ റിസോഴ്‌സ് അവാർഡ് വിദ്യാർത്ഥികൾക്കായുള്ള ദുബായ് പോലീസ് പ്ലാറ്റഫോം ആയ ഇഫാദ് സ്വന്തമാക്കി. വിദ്യാർത്ഥികളുടെ കഴിവുകൾ...

Read more
Page 100 of 109 1 99 100 101 109