യുഎഇയിൽ ജനുവരി മുതൽ 15% കോർപറേറ്റ് നികുതി

യുഎഇയിൽ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് അടുത്തവർഷം ജനുവരി മുതൽ 15% നികുതി ഏർപ്പെടുത്തി . ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡിഎംടിടി) എന്ന പേരിലാണ് പുതിയ നികുതി...

Read more

പൊതുമാപ്പിന്റെ അവസാന തീയതി ഡിസംബർ 31 :ഇനി നീട്ടില്ല

യുഎഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31ന്അവസാനിക്കും. വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന്...

Read more

പൊതുമാപ്പ് കേന്ദ്രത്തിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം

പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ...

Read more

ലവ് എമിറേറ്റ്സ് : ദുബായ് എയർപോർട്ട് മൂന്നിൽ പ്രത്യേക ബൂത്ത് ഒരുക്കി

യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്റെ പ്രത്യേക ബൂത്ത്...

Read more

ചെറുപ്പക്കാരിൽ 27.30% പേർ പ്രീ ഡയബെറ്റിക്

രാജ്യത്ത് 18 – 25 വയസ്സുകാരിലെ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്. ഈ ഘട്ടത്തിലുള്ളവരിൽ...

Read more

യു.എ.ഇ യിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ്; മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു

യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് തുടരുന്നു .നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ഈ വാരാന്ത്യത്തിൽ യുഎഇയിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി...

Read more

വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ട​ണം -ഇ​ന്ത്യയിലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ

ഇ​ന്ത്യ-​യു.​എ.​ഇ വി​മാ​ന യാ​ത്ര നി​ര​ക്ക്​ വ​ർ​ധ​ന ത​ട​യാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പോം​വ​ഴി​യെ​ന്ന്​​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ അ​ബ്​​ദു​നാ​സ​ർ അ​ൽ​ഷാ​ലി പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും...

Read more

റാ​സ​ല്‍ഖൈ​മ​യി​ല്‍ ‘ഓ​റ​ഞ്ച് കാ​മ്പ​യി​ന്‍’

സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ക്കെ​തി​രെ ഒ​രു​മി​ച്ചു പോ​രാ​ട്ടം’ എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍ത്തി റാ​ക് വ​നി​ത പൊ​ലീ​സ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ഓ​റ​ഞ്ച് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചു.സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സ്​ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷി​ത​വും...

Read more

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൈത്താങ്ങുമായി ലുലു ; മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ

യുഎഇയുടെ 53ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടരുന്നു . യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി...

Read more

ദുബൈയെ കാൽനട സൗഹൃദ നഗരമാക്കാൻ വൻ പദ്ധതി വരുന്നു

ദുബൈ എമിറേറ്റിനെ സൈക്കിൾ സൗഹൃദ നഗരമായി മാറാനുള്ള പദ്ധതികൾക്ക് ശേഷം, സംയോജിത നടത്ത ശൃംഖല നിർമ്മിക്കുന്നതിനുള്ള വിപുലമായ പദ്ധതി പ്രഖ്യാപിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

Read more
Page 7 of 134 1 6 7 8 134